09:52, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
വൈറസ് ആണ് വൈറസ്.....
കൊറോണ എന്നൊരു വൈറസ്....
നാടാകെ രാജ്യമാകെ
ലോകമാകെ.....
വിറച്ചു നിൽക്കുന്നൊരു കാലം...
കൊറോണ വിപത്ത് മനുഷ്യ
കുലത്തിന്റെ നാശകാരി...
ജീവിച്ചിടും ഈ മാനവന് ഇതിൻപുറം വേറെന്തു വ്യാധി വേണം....
മാലോകരെ നിങ്ങൾ ഭയക്കാതെ .....
വ്യാധിയെ പിടിച്ചു കെട്ടുവാൻ നാം ....
ഒന്നായ് യുദ്ധത്തിൽ അണിചേരുക.....