(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ചൈനയിൽ നിന്നും വന്ന കൊറോണ
ഇന്ത്യയിലെത്തീവേഗത്തിൽ
നമ്മുടെ നാട്ടിലും വന്നു കൊറോണ
അടച്ചു പൂട്ടീഎല്ലായിടവും
കൈകൾ നന്നായി കഴുകീടാം
മാസ്ക് ധരിച്ചു നടന്നീടാം
ഒട്ടിയിരിപ്പു കുറച്ചീടാം
കൊറോണ വരാതെ കരുതീടാം