(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം...
ഭൂമിയിലൊരു ജീവന്റെ തുടിപ്പു പോലും ബാക്കി വെക്കാതെ.......
നടമാടുന്നിതാ ഒരു മഹാമാരി
ജാതി-മത-പ്രായ ഭേദ വ്യത്യാസമില്ലാ മരിച്ചു വീഴുന്നു മനിതൻ.......
പിടിച്ചു കെട്ടാൻ നോക്കുന്തോറും പടർന്നു പന്തലിച്ചു പടുവൃക്ഷമായ്.
മറു മരുന്നില്ലാതെ .......
അടർന്നു വീഴുന്നോരോ ജീവനും
കൊറോണ പിടിച്ചുകെട്ടാൻ കരുതലോടെ മുന്നേറാം....
ജാഗ്രതയോടെ മുന്നേറാം