09:33, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്നൊരു രോഗം.,
നാടിനീ ശാപം രോഗം,
ഈ രോഗം ഇല്ലാതാക്കാൻ,
ഒറ്റക്കെട്ടായ് പൊരുതീടാം.
ഈ മഹാമാരിയെ
ഈ മഹാവ്യാധിയെ
ഒന്നിച്ച് കൈകൾ കോർത്ത്,
തോൽപ്പിക്കാം എന്നെന്നേക്കും,
ആയിരം ജീവനുകൾ
കവർന്ന കൊറോണയെ
തുരത്താം ഒന്നിച്ചോന്നായ്
നാടിനെ രക്ഷിച്ചീടാം
കൈകളിൽ ഹാൻവാഷിടാം
മുഖത്ത് മാസ്കണിയാം
സാമുഹ്യ അകലവും
പാലിച്ചീടാം നമുക്ക്
പാലിച്ചീടാം നമുക്ക്