ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/തിരിച്ചടി

09:24, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചടി


കരയുന്നു കാലം
പിടയുന്നു ലോകം
ക്ഷോഭം വിതക്കുമീ
പ്രകൃതിക്കു മുന്നിൽ..

തിരിച്ചറിവില്ലാത്ത മാനുഷന് മുന്നിൽ
തിരിച്ചടിയായൊരീ
ഭൂമിതൻ രോഷം..

ഇനിയും നിലക്കാത്ത
നിലവിളിക്കിനിയും
ഇനിയൊരു മോചനം
കാത്തിരിക്കാമോ?...
 

റെന
4 ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത