എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്
കുഞ്ഞൻ വൈറസ്
പ്രീയ കൂട്ടുകാരേ, ഒരു മാസമായി നാമെല്ലാം കൊറോണ വൈറസിൻ്റെ പിടിയിലമർന്നിരിക്കുകയാണ്. വൈറസിനെ തുരത്തുകയെന്നത് നമ്മുടെ കടമയാണ്. വൈറസിനെ നാം വിളിച്ചു വരുത്തിയാൽ നമ്മെ തന്നെ നശിപ്പിക്കുകയാണ്. ഈ വൈറസ് ഇന്ന് ലോകമെങ്ങുമുള്ള ലക്ഷകണക്കിനാളുകളെ കൊന്നൊടുക്കി.നമ്മുടെ ജീവിതത്തിലേയക്ക് ഈ കുഞ്ഞനെ സ്വീകരിക്കാതിരിക്കാം. അതിനാൽ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്.സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നത് ശീലമാക്കാം. കുഞ്ഞൻ വൈറസിനെ ഒന്നായ് തുരത്താൻ ശ്രമിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ