മുല്ലപ്പൂവിനെന്തു നിറം തുമ്പപ്പൂവിൻ നിറമാണോ മോട്ടിട്ടൊന്ന് വിരിയുമോ എന്തൊരു ഭംഗി മുല്ലേ നിന്നുടെ അടുത്തിരിക്കുമ്പോൾ എന്തൊരു മണമാണ് മുല്ലേ