പടരുകയാണീ മാരകരോഗം ചൈനക്കാരിൽ നിന്നു തുടക്കം നൂറോളം രാജ്യമിന്നു വിപത്തിൽ ദുരിതക്കയത്തിൽ അലയുകയാണേ സ്വന്തക്കാരും ബന്ധുക്കാരും സ്നേഹജനങ്ങൾ ശത്രുസ്വരങ്ങൾ കൂട്ടത്തിനില്ല ക്വാറന്റൈനും
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത