ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/പൂന്തോട്ടം

21:06, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തോട്ടം

 പൂന്തോട്ടം കൊച്ചു പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമ്പാറ്റകളും പൂ തുമ്പിയും
കരിവണ്ടും തേനീച്ചകളു
ഇത്തിരി കുഞ്ഞനാം
തേൻ കുരുവികളും
തേൻ കുടിച്ച് പാറി പാറി
രസിക്കുന്നു
പൂന്തോട്ടത്തിൻ രാജാവായ
റോസാച്ചെടിയതാ നിൽക്കുന്നു
മുല്ലകളും മുക്കുറ്റികളും
നിറഞ്ഞു നിൽക്കും
പൂന്തോട്ടം
സൂര്യനെ നോക്കി
പുഞ്ചിരി തൂകി
സൂര്യകാന്തി പൂവുകളും
പൂന്തോട്ടം നല്ല പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു
പൂന്തോട്ടം

പവൻശ്രീ
3A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത