ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/കൂട്ടിലായ മനുഷ്യർ
കൂട്ടിലായ മനുഷ്യർ
അനു വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്നു. അപ്പോൾ അതി മനോഹരാമായ ഒരു പക്ഷി മരക്കൊമ്പിൽ ഇരിക്കുന്നത് കണ്ടു. അനുവിന് സന്തോഷമായി. അവൻ പക്ഷിയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു"ഹേയ് സുന്ദരി പക്ഷി നിന്നെ കാണാൻ എന്തു ഭംഗിയാ, നിന്നെ ഇതിനുമുൻപ് ഇവിടെ കണ്ടില്ലല്ലോ, ഇപ്പോൾ എവിടുന്നു വന്നു നീ " ഇതു കേട്ട പക്ഷി പറഞ്ഞു "ഹെയ് കുഞ്ഞേ ഞങ്ങളൊക്കെ ഈ പ്രകൃതിയിൽ ഉള്ളവരാണ്. പ്രകൃതിയിൽ മാലിന്യം നിറച്ചും മരങ്ങൾ വെട്ടിയു, നിങ്ങൾ ഞങ്ങളെ ഉപദ്രവിച്ചു. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് പുറത്തിറങ്ങാൻ പേടിയായിരുന്നു. ഇപ്പോൾ ഒരു രോഗം ഭയന്ന് മനുഷ്യർ എല്ലാം ഉപേക്ഷിച്ചു. അത്കൊണ്ട് തന്നെ പ്രകൃതിയിൽ മാലിന്യം കുറഞ്ഞു. ഇതുപറഞ്ഞു പക്ഷി പറന്നു പോയി. തിരികെ നടന്ന അനു പക്ഷി പറഞ്ഞതെല്ലാം ശരിയാണ് മനസിലായി.നമുക്ക് പ്രകൃതിയെ നോക്കാനോ ചുറ്റുപാട് അറിയാനോ, സ്‌നേഹബന്ധങ്ങൾ പുലർത്താനോ നേരമില്ലായിരുന്നു....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ