ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


പ്രകൃതിയെ നാം അവഗണിക്കുന്നു തോറും അത് നമ്മോട് പ്രതികരിക്കും. അതിന് തെളിവാണ് നമുക്കു ചുറ്റും കാണുന്ന പ്രകൃതിക്ഷോഭങ്ങൾ. പ്രകൃതി സംരക്ഷണം ഇന്ന് അത്യന്താപേക്ഷിതം ആയിരിക്കുകയാണ്. ഒരു നാട് നന്നാകണമെങ്കിൽ ഒരു സമൂഹം നന്നാവണമെങ്കിൽ ഒരു കുടുംബം നന്നാവണമെങ്കിൽ ഓരോ വ്യക്തിയും നന്നാവണം. കൂടുതലായി പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ നമ്മൾ ശ്രമിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരമാവധി കുറയ്ക്കുക, മരങ്ങൾ മുറിക്കാതിരിക്കുക, കുന്നുകളും മലകളും ഇടിക്കാതിരിക്കുക, ജലാശയങ്ങൾ മലിനമാക്കാതെ ഇരിക്കുക, ഒരു വൃക്ഷം മുറിക്കുമ്പോൾ ഒരു വൃക്ഷത്തെെ എങ്കിലും വച്ചു പിടിപ്പിക്കണം. പ്രകൃതി നന്നായാൽ മാത്രമേ ഓരോ മനുഷ്യജീവനും നിലനിൽപ്പുള്ളൂ. ദൈവം തന്ന വരദാനമാണ് പ്രകൃതി. അത് നമ്മൾ നശിപ്പിക്കാൻ പാടില്ല.

തന്മയ എസ് നമ്പ്യാർ
3 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം