സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം

മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു
മനുഷ്യൻ മനുഷ്യനെ വെറുക്കുന്നു
മനുഷ്യ മനസ്സിൽ ഭീതി നിറയ്ക്കും
മാരകമാമീ വൈറസ്
തകർക്കണം തകർക്കണം
നമ്മളീ കുഞ്ഞൻ കണ്ണിയെ
തുരത്തിയോടിക്കണം

മുഖ്തർ
5.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത