20:29, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നാടോ നരകമോ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ടാലയ്യോ കഷ്ടം തോന്നും
നാട്ടിലെ ഓരോ കോപ്രായങ്ങൾ
ഒരിടത്തൊരുവൻ തല്ലുനടത്തും
പിന്നെ അവനെ കുത്തിമലർത്തും
പോലീസായി കോടതിയായി
പിന്നീടവനോ ജയിലിലുമായി
അവനെയിറക്കാൻ ഫോൺകോളായി
വക്കീൽ പിന്നെ ജാമ്യവുമായി
എന്നാൽ ഇന്നോ മഹാമാരി
പേടിച്ചോടി ആളുകളെല്ലാം
ആശുപത്രിയിലേക്കോടിയിട്ടെല്ലാരും
പേടിച്ചൊതുങ്ങി വീട്ടിൽ ഇരിപ്പു.