സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഉപ്പ്

20:26, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഉപ്പ് | color= 4 }} <center> <poem> ഉപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉപ്പ്

ഉപ്പിന്റെ
വെളുപ്പു കണ്ട്
ഉപ്പിനെ
പ്രണയിച്ച്
കാലങ്ങൾ
കാത്തിരുന്ന്
ഒടുവിൽ
ഉപ്പ് ഡപ്പിയുടെ
അടപ്പ് തുറന്ന്
ഉപ്പ് തൊട്ട്
നാവിൽ വെച്ച്
അന്ന് മുതൽ
ഉപ്പിനെ എനിക്ക്
വെറുപ്പാണ്
പക്ഷേ,
വീട്ടിലുണ്ടാക്കുന്ന
ഓരോ കറിക്കും
ഉപ്പില്ലാതിരുന്നാൽ
വെറുപ്പ്
അവളോടും.

അനീന പി എ
10 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത