(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബിഗ് സല്യൂട്ട്
വിദ്യാലയങ്ങൾ അടച്ചു
പരീക്ഷകൾ മാഞ്ഞു പോയി
എവിടെയും പോകാതെ
വീട്ടിൽ തന്നെ നിക്കേണ്ടിയും വന്നു .
മാസ്കുകൾ ധരിച്ച് കൈകൾ കഴുകീട്ട്
കൊറോണയെ നേരിടാൻ
കാവൽ നില്ക്കും പോലീസ് മാമന്മാർക്ക്
ബിഗ് സല്യൂട്ട്.