20:21, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= സൗഹൃദം | color= 3 }} <center> <poem> വിങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൗഹൃദം
വിങ്ങുന്ന ഹൃദയത്തിൽ
ആനന്ദ അശ്രുവായി...
ദുഃഖത്തിൻ നിഴലിൽ
നിറയുന്ന നിലാവെളിച്ചം
വർഷങ്ങൾ പിന്നിട്ടാലും
മനസ്സിന്റെ ജാലകത്തിൽ
ഒരു പിടി ഓർമ്മകൾ പറന്നെത്തുന്നു.
സ്നേഹത്താമരനൂലാൽ കൊരുത്ത്
ഇഴവിരിയാ സ്വപ്നമാണ് സൗഹൃദം