(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
💐സ്വപ്ന ചിറകുകൾ💐
ഒരുപാട് സ്വപ്‌നങ്ങൾ എൻ
ഹൃദയ വേദിയൊരുക്കി
എങ്കിലും എൻ ചുണ്ടിൽ
ഒരു നുള്ള് പുഞ്ചിക്കായ്
കാത്തിരിക്കും പൂവർ - ണങ്ങൾ എത്രയാവാം
എൻ ചുറ്റുമുള്ളതാം
മാനവർ എനിക്കു
നല്കുന്നതോ സ്വപ്നത്തേക്കാൾ
ദുഃഖമോ