(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഭൂമി
എന്തു നല്ല ഭൂമി
നന്മയുള്ള ഭൂമി
വൃത്തിയും
സൗന്ദര്യവും
ഒത്തുചേർന്ന ഭൂമി
മൃഗങ്ങളും പക്ഷികളും
ഒത്തുചേർന്ന ഭൂമി
പുഴകളും തോടുകളും
ഒത്തുചേർന്ന ഭൂമി
കായലുകളും കടലുകളും
ഒത്തുചേർന്ന ഭൂമി
നന്മയും സത്യവും
ഒത്തുചേർന്ന ഭൂമി