നന്മ എന്നും വളർത്തണേ കോറോണയെ തുരത്തണെ നല്ല കാലം വരുത്തുവാൻ ജനങ്ങൾ കൈകോർത്ത് നിൽക്കണെ ലോകസേവനം ചെയ്യാൻ കരുത്തേകണെ ഈശ്വരാ ഈ ലോകം തിരികെ എത്തുവാൻ ഈ വൈറസിനെ തുരത്തണെ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത