കാവുംഭാഗം എസ് യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

വന്നെത്തി വന്നെത്തി
ജീവനെടുക്കും മഹാമാരി
കൊറോണയെന്നൊരു മഹാമാരി
ലോകമാകെ വിറപ്പിക്കുന്നു
ഭൂമിമുഴുവൻ കീഴടക്കി
വാഴുന്നൊരീ വൈറസ്
ഒത്തൊരുമിക്കാം പോരാടാം
വൈറസിനെതിരെ പോരാടാം
കൈകൾ നന്നായി കഴുകീടേണം
സോപ്പും വെള്ളവുമുപയോഗിച്ച്
സാമൂഹികഅകലം പാലികേണം
മുഖാവരണവും അണിഞീടേണം
വീട്ടിലിരിക്കാം രക്ഷനേടാം
കൊറോണയെന്നോരീ വൈറസിൽനിന്ന്

                              
 

ആദിശ്രീ രാഗേഷ്
4 A കാവുംഭാഗം സൌത്ത് യു‌പി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത