മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ക്ഷമിച്ചാലും

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്ഷമിച്ചാലും

 
മാപ്പുചോദിച്ചു ദൈവമേ
നിന്നോടു ഞാനേഴുവയസ്സുകാരൻ
മാപ്പമ്മേ, നിങ്ങളോടുമിനിമേൽ
മടികാണിക്കയില്ല സ്കൂളിൽ പോയിടാ
നൊന്നുമേ നിർബന്ധം പിടിക്കില്ല ,
വാശിയുമിനിമേലിൽ ക്ഷമിക്കുകയീ
കുരുന്നിനുണ്ടിന്നാശയേറെ
ചെന്നിടാൻഅങ്കണത്തിലെൻ
കൂട്ടുകാരേം ഗുരുക്കളേം കാണുവാൻ
നീക്കണേ കൊറോണയെ,
ആട്ടിയകറ്റിയീ ലോകത്ത്നിറയ്ക്കണേ
ശാന്തിയും സമാധാനം വിഷമില്ലാ....
സ്നേഹവും നിറയെ പഴയതുപോലെ

മുഹമ്മദ് സിനാൻ
II B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത