(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണിക
ഒന്നിനും സമയമില്ലാത്ത
മനുഷ്യൻ ഇന്ന് സമയം കളയാൻ
പാടുപെടുന്നു ഫോണിൽ
പകരം മാസ്കും സാനിറ്ററി
ലോഷനും കൊണ്ട്
മനുഷ്യൻ നടക്കുന്നു
എന്തിന് അഹങ്കരിക്കുന്നു
മനുഷ്യാ നീ വെറും ഒരു കണിക
നാശം വിതയ്ക്കാൻ കോവിഡ്
എന്ന വൈറസ് മതി