മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്


 
എന്തൊരു സുന്ദരമാണീകാട്
നിരനിരയായി നിൽക്കുന്ന കാടുകളും
ചാഞ്ഞുലയുന്ന മരങ്ങളും
ഓളം തുള്ളും കാട്ടു ചോലകളും
കളകളം ഒഴുകും കാട്ടരുവികളും
വലുതല്ല ചെറുതല്ല പല തരത്തിലുള്ള
പലനിറത്തിലുള്ള മൃഗങ്ങളും
എന്തൊരു സുന്ദരമാണീ കാട്
ചെറുപ്രാaണികളും പൂമ്പാറ്റകളും
പൂമണമേകും പൂവുകളും
എന്തൊരു സുന്ദരമാണീ കാട്
കരൾ കുളിർപ്പിക്കും കാഴ്ചകളും
ഭൂമിയുടെ നിലനിൽപ്പിന്നീക്കാട്
കാട് നികത്തി നീ നാടായിമാറ്റുമ്പോൾ ഓർക്കുക നിങ്ങൾ തൻ കൂട്ടുകാരെ
കാടില്ലെങ്കിൽ നാടില്ല എന്തൊരു സുന്ദരമാണീ കാട്.....

                         
               




  

ആദിത് കൃഷ്ണ
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത