മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം!

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം!


 
 കൊറോണ വന്നു മനുഷ്യരെ കൊന്നൊടുക്കാൻ
       വാക്സിനല്ല മരുന്നില്ല ചികിത്സയില്ല കൊറോണയ്ക്ക് .
     ജീവിത ശൈലി ആകെമാറി
മീനില്ല ചിക്കനില്ലാതെ ഭക്ഷിക്കാൻ പഠിച്ചു നാം
  കറക്കമില്ല ടൂറില്ല നടത്തമില്ല വീട്ടിൽ ചടഞ്ഞിരിക്കാൻ പഠിച്ചു നാം......


  

വേദ ജ്യോതിഷ്
2 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത