(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൊറോണ രോഗം വന്നല്ലോ
മനുഷ്യരെല്ലം ഭയന്നല്ലോ
ഭൂമി പോലും പേടിച്ചല്ലോ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
പാത്രം മുട്ടി ടോർച്ചടിച്ചു
പോലീസിന്റെ അടിയും കിട്ടി
കൃഷിയൊക്കെ സജീവമായി
വായു വെല്ലാം ശുദ്ധമായി
പാഠശാലകൾ എല്ലാം അടച്ചു പൂട്ടി
പട്ടണങ്ങളെല്ലാം വിജനമായി
കൊറോണ തന്നെ കൊറോണ തന്നെ
ചർച്ചയെല്ലാം കൊറോണ തന്നെ
നയീം.കെ
അഞ്ചാം തരം .ഡി മൗവ്വഞ്ചേരി യു പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത