മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallickal (സംവാദം | സംഭാവനകൾ) ('{{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{

കോവിഡ്


കോവിഡി൯െറ കാലം
സുരക്ഷിതമാക്കി മാറ്റുവാ൯
വൃത്തിയാക്കി വെക്കാം
കൈകൾ രണ്ടും എപ്പോഴും
മാസ്കുകൾ ധരിക്കണം
വീട്ടിൽത്തന്നെ കഴിയണം
ഒരുമയോടെ നിന്നാൽ
കരുതലോടെ നേരിടാം

 

അലീന മറിയം ജേക്കബ്ബ്
1 ഗവ:മോഡൽ യു .പി.എസ് പള്ളിക്കൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത