കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/ആത്മകഥ കൊറോണ

18:41, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ ആത്മകഥ


ഞാൻ കൊറോണ .എന്റെ ജനനസ്ഥലം ചൈനയാണ് .അവിടെ നിന്നും ഞാൻവളർന്നു ഇറ്റലി വഴി ഇന്ത്യയിലും എത്തിയിരിക്കുന്നു .കേരളത്തിലാണ് ഞാൻ ആദ്യം എത്തിയത് .ഞാൻ ഒരു ഭീകരന്നെന്നാണ് എല്ലാവരും പറയുന്നത് .കോവിഡ് 19 എന്ന മറ്റൊരു പേരും എനിക്ക് കിട്ടി .എപ്പോൾ ഞാൻ കാരണം ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുന്നു .ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് കൊണ്ട് എന്നിൽ നിന്ന് രക്ഷപെടാൻ പ്രയാസമാണ് .എന്നാൽ ചില കാര്യങ്ങൾ പാലിക്കുകയാണെങ്കിൽ എന്നിൽ നിന്ന് പൂർണമായും രക്ഷപെടാം

1 .സാമൂഹ്യ അകലം പാലിക്കുക

2 .പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക

3 .കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക

4 .അതാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക

5 . ഗവർമെന്റ് നിർദ്ദേശങ്ങൾ പാലിക്കുക

സ്നേഹത്തോടെ കൊറോണ 


പ്രാർഥന പ്രസൂൺ
3 B കുറുവ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം