18:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ.. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ഭീതിയിൽ ലോകം
ലോക്ഡൗണായി ജനജീവിതം
അതിജീവിക്കാം മുന്നേറാം
ജീവനുവേണ്ടി പൊരുതീടാം
സാമൂഹ്യ അകലം പാലിച്ചും
കൈകൾ കഴുകി മാസ്ക് ധരിച്ചും
ഒറ്റക്കെട്ടായ് മുന്നേറാം
കൊറേണയെ തുരത്തീടാം