ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

എത്ര മനോഹരമാണീ പ്രകൃതി
കുയിലുകൾ മധുരമായ് പാടുന്ന ശബ്ദങ്ങൾ
പൂക്കളിൽ തേൻ കുടിക്കുന്ന ശലഭങ്ങൾ
ലൈറ്റ് പോലെ കത്തുന്ന സൂര്യപ്രകാശം

മയിലിനെപ്പോലെ ആടിയുലയുന്ന തെങ്ങോലകൾ
എത്ര മനോഹരമാണീ ഭൂമി
കളകളം ഒഴുകുന്ന പുഴകൾ
എത്ര സുന്ദരമാണീ പ്രകൃതി
 

നക്ഷത്ര.എൽ.എസ്.
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത