മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/തകരുന്ന സാമ്പത്തിക അടിത്തറ

17:09, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തകരുന്ന സാമ്പത്തിക അടിത്തറ

ഇപ്പോഴത്തെ സാഹചര്യത്തിൽ ശുചിത്വം രോഗപ്രതിരോധ ശേഷിക്ക് അത്യാവശ്യമാണ്. നമ്മുടെ ലോകം കൊറോണ എന്ന മഹാമാരിയിൽ കുടുങ്ങിയിരിക്കുകയാണ്. ലക്ഷകണക്കിന് ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് ഇങ്ങനെ പടരാൻ പ്രധാന കാരണം വ്യക്തി ശുചിത്വമില്ലായ്മയും ,സാമൂഹിക ശുചിത്വമില്ലായ്മയും, അശ്രദ്ധമായ സമ്പർക്കവുമാണ് മരണ സംഖ്യ ഇങ്ങനെ കൂടാൻ കാരണം. ഇത് ലോകത്തെ സാമ്പത്തിക അടിത്തറയ്ക്കും തൊഴിലില്ലായ്മയ്ക്കും പ്രധാന കാരണമാകും. വ്യക്തി ശുചിത്വം എല്ലാവരിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ലോക്ക് ഡൗണും മഹാമാരിയും ഞങ്ങൾ അനുഭവിക്കേണ്ടി വരുമായിരുന്നില്ല. ഇതിനെ അതിജീവിക്കുന്നതിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണ്..

ദീക്ഷിത്ത്
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം