ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന വൈറസ്
കൊറോണ എന്ന വൈറസ്
കൊറോണ എന്ന പേരിൽ ഒരു വൈറസ് ചൈനയിലുള്ള ( വുഹാൻ) എന്ന പ്രദേശത്ത്, ചന്തയിൽ വന്യജീവികൾ ഭക്ഷണമാകുന്ന പ്രദേശത്ത് നിന്നാണ് ഈ രോഗം പൊട്ടി പുറപ്പെട്ടത്. ഡിസംബർ മാസത്തിൽ ആണ് അവിടെ തുടക്കം കുറിച്ചത് .ഈ വൈറസ് ചൈനയിലെ 4000ത്തിൽ പരം മനുഷ്യ ജീവനുകളെ തട്ടിയെടുത്തു. ഇതിനെ കൊ-വിട് 19 എന്നു പറയുന്നു.
|