(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിളികൾ
കലപില കിളികൾ
കൂട്ടം കൂടി മരച്ചുവട്ടിലിരുന്നു.
കാക്ക, കോഴി,
കുയിലും മയിലും
പ്രാവും താറാവും.
തത്ത, മൈന,
കുരുവി, ഉപ്പൻ, പൊൻമാൻ, പരുന്തും കൂട്ടായെത്തി
പാട്ടുകൾ പാടി
കൂട്ടം ചേർന്നിരുന്നു.