(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽപ്പാട്ട്
ചൈനയിൽ ജനിച്ചൊരു വൈറസാണേ.
കൊറോണ എന്നത് പേരാണേ
കൈയും മുഖവും കഴുകേണം
സോപ്പുകളിട്ട് കഴുകേണം
വീടും പരിസരവും വൃത്തിയാക്കണം
ഡെറ്റോൾ ഒഴിച്ച് വൃത്തിയാക്കണം
നാടും നഗരവും ശുചിയാക്കേണം
ആരോഗ്യം സൂക്ഷിക്കണം
ഒറ്റക്കെട്ടായി നേരിടണം
ഈ മാരിയെ തുരത്തണം