സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി

പരിസ്ഥിതി സംരക്ഷണം
 പ്രകൃതി  നമ്മുടെ അമ്മയാണ്‌. മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ് നമ്മുടെ പ്രകൃതി.  നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു അത്യാവശ്യമാണ്. വീട്ടുവളപ്പിൽ ധാരാളം മരം വച്ചു പിടിപ്പിക്കുക. പുഴയിൽ മാലിന്യങ്ങളും ചപ്പുചവറുകളും നിക്ഷേപിക്കാതിരിക്കുക. പ്രകൃതിക്കു ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത് പ്ളാസ്റ്റിക് ആണ്. പ്ളാസ്റ്റിക് പൂർണമായും ഒഴിവാക്കുക. പ്ളാസ്റ്റിക് വിമുക്ത കേരളമായിരിക്കണം നമ്മുടേത്.                                                             
ഐശ്വര്യ. എ
7 C സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം