കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞൻ

14:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻ


ലോകം മുഴുവൻ ഭീതി പരത്തും
ഞാനൊരു കുഞ്ഞൻ വൈറസ്
നിങ്ങൾക്കെന്നെ അറിയില്ല
ഞാനൊരു ഭീകര വൈറസ്

ഞാനൊരു കുഞ്ഞനാണെങ്കിലും
മഹാമാരി പടർത്തും വൈറസ്
ഞാൻ പരത്തും രോഗത്തിന്റെ പേര്
കോവിസ് 19 ആണല്ലോ

വീട്ടിൽ തന്നെ ഇരുന്നാൽ
നിങ്ങൾക്കെന്നെ തടയാം
ഞാനൊരു കുഞ്ഞനാണേലും
എന്റെ ശക്തി ലോകം കണ്ടില്ലേ

 

ഹൃതിക കെ
4 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത