(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തവള
തവളേ തവളേ നിന്നെ
കണ്ടിട്ടെത്ര നാളായി ?
കണ്ണു തുറിച്ചു നോക്കല്ലേ
എന്നെ പേടിപ്പിച്ചിടാനാണോ
തുള്ളി നടന്നു മടുത്തില്ലേ
മഴയുടെ വിളി കേട്ടില്ലേ
പേ ക്രോം പേ ക്രോം ശബ്ദം കേട്ടു
മഴയെത്താറായല്ലോ