(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലിരിക്കാം
പേടിവേണ്ട സോദരരേ....
വീട്ടിലിരിക്കാം നാളേക്കായി...
പേടി വേണ്ട ജാഗ്രത മതി
ഒറ്റക്കെട്ടായി നിന്നിടാം......
കൊറോണ എന്ന് മാരിയെ
നിഷ്കരുണം ഓടിക്കാം
കൊറോണ ഇല്ല കാലത്തിനായി
എല്ലാവർക്കും പ്രയത്നിക്കാം