ഹേ, പ്രകൃതി......... പച്ച പട്ടാർന്ന പഞ്ചവർണ്ണക്കിളി നീ ഭൂമിദേവി തൻ വരദാനമേ.. നിൻ ദുരിതങ്ങൾ എന്ന് തീരും ? ദൈവത്തിൻ അൽഭുത സൃഷ്ടിയാം മനുഷ്യനോ അറിയുന്നില്ല നിൻ പ്രകാശം മനുഷ്യൻ്റെ ചെയ്തിയാൽ നശിക്കുന്നത് നീയോ... മാനവരാശിയോ... നീ അറിയുക മനുഷ്യൻ നിൻ സമ്പൽ സമൃദ്ധിയെ തളച്ചു കെട്ടും. ഈ കൊറോണയിൽ മാനവൻ പഠിക്കും പ്രകൃതിതൻ ഭാവനയെ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത