കൊറോണ കൊറോണ കൊറോണ മഹാമാരിയാം മിന്നിതി - ന്നൗഷധമില്ല വേറെ യുക്തിയുക്തം ചിന്ത ചെയ്യ്ത കറ്റിടേണം വ്യക്തമായുള്ളൊരു കാഴ്ചയുണ്ടാകണം ജാഗ്രത ജാഗ്രത ജാഗ്രത അത്യന്ത ശുദ്ധമാക്കീടണം ജീവിത ഉദ്യമം വേറയില്ല മാനവരാശിക്ക് ദാരുണമാം വിധം ബാധിച്ചിടും രോഗമില്ലാതെയാകണം ജാഗ്രതാ ജാഗ്രതാ ജാഗ്രതാ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത