(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ടീച്ചർ
രാവിലെയെത്തും ടീച്ചർ
നന്മ വിളമ്പും ടീച്ചർ
കഥ പറയും ടീച്ചർ
പാട്ടു പാടും ടീച്ചർ
പരീക്ഷ നടത്തും ടീച്ചർ
കേട്ടെഴുതിക്കും ടീച്ചർ
ഞങ്ങൾ ജയിച്ചാൽ സ്റ്റാറു തരും
ഞങ്ങൾ കരഞ്ഞാൽ ഓടി വരും
സങ്കടമൊക്കെ മാറ്റി തരും
എന്റെ സ്വന്തം ടീച്ചർ