(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ ഞെട്ടിച്ചവൻ
ലോകം ഭീതിലാണ്ടു
കോറോണയെന്നാരു രോഗം
മരണം എട്ടായിരം കടന്നു
എന്നാൽ രോഗികൾ നിരവധിയാണേ
പെട്ടൊന്നൊരു ലോക്ഡൗഞെത്തി
സിനിമ സീരിയൽ എല്ലം നിർത്തി
കൂടെ ജനതാ കർഫ്യൂ എത്തി
റോഡിൽ പോലീസ് ചെക്കിങ്ങ് എത്തി
ഷോപ്പിംങ്ങ് മാളുകൾ അടഞ്ഞു തുടങ്ങി
പോരാട്ടത്തിൽ ഡോക്ടർ മാരും
പിടിച്ചു കെട്ടാൻ കേരളമാകെ
കൈ കൂപ്പിടാം ആ മാലാഖമാരെ.