(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
ഭയമല്ല ജാഗ്രതയാണ്
മരുന്നില്ലാ വൈറസിൻ
പ്രതിരോധ മാർഗം
വ്യക്തിശുചിത്വം പാലിച്ചും
പരിസര ശുചിത്വം പാലിച്ചും
നേരിടാം മീ കോറോണയെ
ഇത്തിരി നാൾ അകന്നു നിന്നാൽ
ഒത്തിരി നാൾ കൂടിയിരിക്കാം
ഒറ്റക്കെട്ടായ് പോരാടി
തുരത്തിടാം മീ വൈറസിനെ