വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവില്ല്

മാനത്തുണ്ടൊരു മഴവില്ല്
കാണാനെന്തൊരു ചേലാണ്
ഏഴഴകല്ലോ നിന്നഴക്
എന്തൊരു ഭംഗി നിൻ മേനി
മഴവില്ലമ്മേ നിന്നരികിൽ
എന്നേം കൂടി കൂട്ടാമോ

ശ്രീനന്ദ് പി പി
1 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത