തകർക്കാം നമുക്കീ കൊറോണയെ...
ഒത്തൊരുമയോടെ തകർക്കാം നമുക്കീ കൊറോണയെ.
കൈകൾ സോപ്പ് ഉപയോഗിച്ച് വ്യത്തിയായി സൂക്ഷിക്കാം
ആരും പുറത്ത് ഇറങ്ങാതെ ഈ കൊറോണയെ പ്രതിരോധിക്കാം...
aswin vinod
4 glps kappil വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത