എം.വി.എൽപി.എസ്. മാന്തറ/അക്ഷരവൃക്ഷം/സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംരക്ഷിക്കാം

സംരക്ഷിക്കാം സംരക്ഷിക്കാം
 സംരക്ഷിക്കാം പരിസ്ഥിതിയെ
 സംരക്ഷിക്കാം നമുക്കുവേണ്ടി നമ്മുടെ സ്വന്തം പരിസ്ഥിതിയെ സംരക്ഷിക്കാം നമ്മുടെ നദികളെ
സംരക്ഷിക്കാം ജീവികളെ സംരക്ഷിക്കാം ജീവ ജലത്തെ
സംരക്ഷിക്കണം വായുവിനെ
 പരിസ്ഥിതി നമ്മൾ സംരക്ഷിച്ചാൽ
 ജീവിക്കാം നമുക്ക് സുരക്ഷിതരായി
 

എം ഡി സുഹയിൽ
3 A എം.വി.എൽപി.എസ്. മാന്തറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത