(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
കൊറോണ കാലം വന്നതോടെ
വീടും പരിസരവും ശുചിയായി
വീട്ടുകാർക്കും നാട്ടുകാർക്കും വൃത്തി കൂടി
നാടും നഗരവും ശാന്തമായി
പരിസരം ശുചി ആയപ്പോൾ
അസുഖങ്ങളൊക്കെയും കുറഞ്ഞല്ലോ
വെറുതെ വീട്ടിലിരുന്നപ്പോൾ
വീട്ടിലെ ഭക്ഷണത്തിന് രുചി കൂടി
എല്ലാവർക്കും പരസ്പരം സ്നേഹമായി....."