(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻെറ മഴ
മഴയേ മഴയേ നിന്നാലും
നിന്നാലും നീ നിന്നാലും
ചെടികൾക്കെല്ലാം ആവശ്യം
മഴയെ നിന്നെ ആവശ്യം
ഇന്നലെയല്ലേ നീ പെയ്തൂ
ഇന്നും കൂടെ വന്നാലും
മുറ്റത്തെല്ലാം തെളിവെള്ളം
കാറ്റും ഇടിയും പോയാലും
പോകരുതേ നീ പോകരുതേ
മനസ്സിൽ നീയൊരു കുളിരല്ലേ
മായരുതേ നീ പോകരുതേ