(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതി മുന്നേറാം
വീണ്ടുമൊരു മഹാമാരി
കൊറോണ കൊറോണ
ചൈനയിൽ നിന്നും വന്നതല്ലോ
കടല് താണ്ടിയാണോ....?
വിമാനമേറിയണോ......?
ഭൂലോകത്തെ നിശ്ചലമാക്കിയ
കുഞ്ഞനൊരു വൈറസ്
ഒത്തൊരുമിക്കാം നമുക്ക്
അകലം പാലിച്ച് മുന്നേറാം
ജയിച്ചീടാം ഈ വിപത്തിനെ.....