11:20, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിത പാഠം
വൃത്തിയാക്കുക നാം
നമ്മുടെ ജീവിത പാതകൾ
നാടും നഗരവും മാനസം തന്നെയും.
കൈവിട്ടു പോയൊരാ ജീവിതചര്യയെ
കാലമേ നീയിന്നു
കാട്ടിത്തരുന്നിതാ.
നാമേവരുമൊന്നുചേർന്നിന്നിതാ
നാടിനും വീടിനും
നന്മ ചെയ്തീടുന്നു.
കാലമതിൻ ശോഭ വീണ്ടെടുത്തീടുന്നു.
കാടും പുഴകളും നേരറിഞ്ഞീടുന്നു.
നാമതിന് ആനന്ദ ഗാനം മുകരുന്നു.