വേനൽച്ചൂടിനെ വകവരുത്തി. ആ.. മഹാമാരി ഭൂവിൽ പെയ്തിറങ്ങി. വിണ്ണിനെ വിറപ്പിച്ച സൂഷ്മാണുവായി. കോവിഡാ.. മന്നിൽ മറഞ്ഞിരിന്ന് കൊടുംവ്യാദിയായി മന്നനെ വിഴുങ്ങിടുന്നു. അറിയാൻ മറന്നു അഹന്ദയാൽ അഹം. കെട്ടിയുയർത്തിയ സ്വപനവും ,സൗധവും, കൊട്ടിയടച്ചിട്ട കാരഗൃഹങ്ങളായി... ഹൃദയ സങ്കല്‌പ്പ - ദൈവങ്ങളൊക്കയും ഓടിയൊളിച്ചതാ... അപരിചിതയേപ്പോൽ ശാസ്ത്ര കരുത്തിൽ കരുതലായി മനം ഉയർത്തിപ്പിടിച്ച ദീപനാളങ്ങളായി. ഒന്നു ചേർന്നിടാം... അതിജീവനത്തിനായി. നവയുഗ ചരിത്ര- . വിപ്ലവ സ്മരണയായി..... .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത